ചോക്കുമലയുടെ മുകളിൽ നിന്ന് ചോക്ക് അന്വേഷിക്കുന്നവരെക്കുറിച്ച് ഒരു കഥയുണ്ട്. ആ കഥ സന്തോഷിക്കാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേർക്കും ബാധകവുമാണ്. നമുക്കറിയില്ല നമ്മുടെ സന്തോഷം എവിടെയാണ് കുടികൊള്ളുന്നതെന്ന്. മികച്ച കരിയർ, നല്ല ബന്ധങ്ങൾ, സാമൂഹികാംഗീകാരം,...
നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ ക്ഷുഭിതനായി. എന്തൊക്കെയോ മുൻപിൻ നോക്കാതെ വിളിച്ചുപറഞ്ഞു. കേട്ടുകൊണ്ടുനില്ക്കുകയായിരുന്ന...
വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം സ്വയമേ തന്നെ ഒരു അകലം പാലിച്ചുകൊണ്ടായിരിക്കും അവിടേയ്ക്ക്...
ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത നാലു വൈദികരുടെ യാത്രാനുഭവങ്ങൾ. ഫാ. സിമോൻ കാഞ്ഞിത്തറ, ഫാ. വിൽസൺ പെരേപ്പാടൻ, ഫാ. സനീഷ് തെക്കേത്തല, ഫാ. റോക്കി റോബി...
പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്. ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ് നല്കിവരുകയുംചെയ്യുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വളരെ അവിചാരിതമായി...
ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ പടികടന്നുവരുന്ന...
വികാരങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ വികാരങ്ങൾ നമ്മെ നിയന്ത്രിച്ചുതുടങ്ങും. അതാവട്ടെ ജീവിതം താറുമാറാക്കുകയും ചെയ്യും. വൈകാരികമായ നിയന്ത്രണവും സ്ഥിരതയും ഉണ്ടാകുമ്പോഴാണ് വൈകാരികമായും ശാരീരികമായും ഓരോ വ്യക്തികളും മെച്ചപ്പെട്ട അവസ്ഥയിലായിത്തീരുന്നത് വികാരങ്ങളെ നിയന്ത്രിച്ച് എങ്ങനെ കൂടുതൽ മെച്ചപ്പെട്ട...
ഗൃഹാതുരത്വം ഉണർത്തുന്ന പുട്ടും ഏത്തപ്പഴം പുഴുങ്ങിയതും-ബാല്യത്തിൽ ഏറ്റവും ഇ ഷ്ടപ്പെട്ട പ്രാതൽ വിഭവങ്ങളിൽ ഒന്ന് ഇതുതന്നെ ആയിരുന്നു. തറവാട്ടിലെ പടിഞ്ഞാറെപ്പുരയുടെ പിറകിലും തെക്കിനിയുടെ ഇടത് വശത്തുള്ള തൊടിയിലുമായിരുന്നു ഏത്തവാഴകൾ നിന്നിരുന്നത്. വാഴ കുലക്കുമ്പോളേ...