'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.' ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ അഭിനയപ്രതിഭ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. തുടർന്ന് ഫഹദ് പറയുന്നത് ഇങ്ങനെയാണ്,'പക്ഷേ ഞാൻ തകർന്നിട്ടില്ല.'
ശരിയാണ്, കൈയെത്തും ദൂരത്ത് എന്ന...
പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ് ഇവ. ഓരോ ദിവസവും മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. എന്നിരിക്കിലും ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നവിധത്തിലുളള ജീവിതം നയിക്കാൻ നമുക്ക് സാധിക്കണമെന്നില്ല....
നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്. തീർച്ചയായും നല്ല തുടക്കം നല്ലതുതന്നെയാണ്. എന്നാൽ തുടക്കം വേണ്ടതുപോലെ ശോഭിച്ചില്ല എന്നതിന്റെ പേരിൽ നമുക്ക് അത്രമാത്രം നിരാശപ്പെടേണ്ടതുണ്ടോ? ജീവിതത്തിൽ വിജയിച്ചവരുടെ,...
വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ ഏറെ നാളെത്തെ അദ്ധ്വാനത്തിനും ശ്രമത്തിനും ശേഷം സംഭവിക്കുന്നതാകാം. അതെന്തായാലും, വിജയിച്ചുകഴിയുമ്പോൾ പ്രത്യേകിച്ച് അത്യത്ഭുതകരവും അവിശ്വസനീയവുമായ വിജയം നേടിക്കഴിയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് വിജയം ആവർത്തിക്കണമെന്നും...
മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത് അങ്ങനെയാണല്ലോ. തിരിച്ചടിയോ പ്രതികാരമോ ഒക്കെയായിരിക്കും അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മറ്റുള്ളവരോട് വെല്ലുവിളി ഉയർത്തുന്നതിന് പകരം അവരവരോട് തന്നെ വെല്ലുവിളിയുയർത്തിയാലോ.. നിനക്കൊരിക്കലും...
തീരെ ചെറിയൊരു സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളിലൂടെയും പ്രയാസങ്ങളിലൂടെയുമായിരുന്നു അയാൾ കടന്നുപോയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അ യാൾ ജോലി രാജിവച്ചു. ജോലി ചെയ്ത്...
കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം, മൂന്നുവർഷം, നാലുവർഷം എന്ന മട്ടിൽ.. ഇപ്പോഴിതാ ഒപ്പം അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
പിന്നിട്ടുവന്ന വർഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു വായനക്കാരൻ എഴുതിയ കത്തിലെ...
പുതിയ കാലത്തിൽ ഏറെ സുപരിചിതമായ ഒരു പേരാണ് ആമസോൺ. ഉപ്പുതൊട്ടു കർപ്പൂരംവരെ കൈവിരൽത്തുമ്പിൽ എത്തിച്ചുതരാൻ കഴിയുന്ന സാധ്യതയാണ് ആമസോണിന്റെ ജനപ്രീതിക്ക് കാരണം. ഈ ജനപ്രീതിക്ക് പിന്നിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമാണ് കഴിഞ്ഞ 27 വർഷം...