അടുത്തയിടെ ലഭിച്ച ഒരു വാട്സാപ്പ് മെസേജ് ഏറെ ചിന്തോദ്ദീപകമായി തോന്നി. അറുപതുവയസുള്ളവരുടെ പ്രാർത്ഥന എന്നായിരുന്നു അതിന്റെ തലക്കെട്ട്. ആശയം ഇങ്ങനെയായിരുന്നു, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാനുള്ള ആഗ്രഹത്തിൽ നിന്നും ഉപദേശിച്ചുനന്നാക്കിക്കളയാമെന്നുളള ആലോചനയിൽ നിന്നും...
ദാമ്പത്യജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഇതാണ്. എല്ലാ നിമിഷവും എല്ലായ്പ്പോഴും സന്തോഷിക്കാൻ ദാമ്പത്യജീവിതത്തിൽ കഴിയില്ല, അതിനുള്ള അവസരവും ദാമ്പത്യജീവിതത്തിൽ ഇല്ല. മറ്റെല്ലാ ബന്ധങ്ങളിലുമെന്ന പോലെ ദാമ്പത്യത്തിലും കയറ്റങ്ങളും ഇറക്കങ്ങളും...
ടോക്കിയോ ഒളിമ്പിക്സിന് തിരശ്ശീല വീണു കഴിഞ്ഞതേയുള്ളൂ. ആരവങ്ങൾ പൂർണമായി നിലച്ചിട്ടില്ല. ഇത്തവണ മെഡൽ പട്ടികയിൽ ഇന്ത്യക്കും ഒപ്പം മലയാളിക്കും അഭിമാനിക്കാൻ ഏറെ വകയുണ്ട്. സ്വർണ്ണം നേടിയ നീരജ് ചോപ്ര മുതൽ വെങ്കലം നേടിയ...
അതെ, ചില നേരങ്ങളിൽ സ്വാതന്ത്ര്യം അനാവശ്യമായി തോന്നുന്നുണ്ട്. ബഷീറിന്റെ ആ കഥാപാത്രം ചോദിച്ചതുപോലെ ഇനിയെന്തിനാണ് സ്വാതന്ത്ര്യം? വിശന്നപ്പോൾ കിട്ടാതെ വന്ന ഭക്ഷണം വിശപ്പ് കെട്ടടങ്ങിയപ്പോൾ അനാവശ്യമായി തോന്നിയതുപോലെ ആഗ്രഹിച്ച സമയത്ത് കിട്ടാതെ വന്ന...