ഓരോ പ്രളയകാലവും നമ്മോട് പറഞ്ഞുതന്നത് മനുഷ്യമനസ്സിന്റെ അടങ്ങാത്ത നന്മയാണ്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി ചെളിവെള്ളത്തിൽ മുട്ടുകുത്തി ചവിട്ടിപ്പോകാൻമുതുകു കാണിച്ചുകൊടുത്ത മനുഷ്യസ്നേഹി കഴിഞ്ഞ വർഷത്തെ കണ്ണുനിറയ്ക്കുന്ന കാഴ്ചയായിരുന്നുവെങ്കിൽ ഇതാ ഇത്തവണ തനിക്കുള്ളതെല്ലാം പങ്കുവയ്ക്കാൻ തയ്യാറായിക്കൊണ്ട്...
ആൺ മേൽക്കോയ്മയുടെ കോട്ടകൊത്തളങ്ങളെയും അധികാരപ്രമത്തതയുടെ രാജകൊട്ടാരങ്ങളെയും ഉള്ളിലെ നന്മ കൊണ്ടും സത്യം കൊണ്ടും വെല്ലുവിളിച്ച ഒരു ശബ്ദം അടുത്തയിടെ ഉയർന്നുകേട്ടിരുന്നു. ഡോ . രേണുരാജ് എന്ന സബ് കലക്ടറുടെ ശബ്ദം.
കൊടിയുടെ നിറമോ...
ഇന്ത്യയുടെ ട്രാക്കിൽ ചരിത്രം തിരുത്തിയ പതിനെട്ടുകാരി. അവളാണ് ആസാമിൽ നിന്നുള്ള ഹിമദാസ്. ആസാമിലെ നെൽപ്പാടങ്ങളിലൂടെ ഓടിവളർന്നവൾ, ഇപ്പോഴിതാ ഇന്നേവരെ ഇന്ത്യയിൽആരും നേടിയിട്ടില്ലാത്ത നേട്ടവുമായി ചരിത്രം രചിച്ചിരിക്കുന്നു. ലോക അണ്ടർ 20 അത്ലറ്റിക്സിൽ സ്വർണ്ണം...
ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷാ ഫലത്തിൽ പലതു കൊണ്ടും ശ്രദ്ധിക്കപ്പെട്ട വിജയമായിരുന്നു ശിവഗുരു പ്രഭാകരൻ എന്ന തമിഴ്‌നാട്ടുകാരന്റേത്. തഞ്ചാവൂരിലെ മേലൊട്ടെൻകാവ് ഗ്രാമത്തിൽ ജനിച്ച ശിവഗുരുവിന് പ്ലസ് ടൂ വിന് ശേഷം എൻജീനിയറിംങിന് ചേരാനായിരുന്നു...