പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ മറ്റുള്ളവരോടുള്ള ഉപദേശമായും പറയാറുമുണ്ട്. ഇങ്ങനെ പോയാൽ ശരിയാവുകേലാ. ജീവിതത്തിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല ജീവിക്കാൻ വേണ്ട കൃത്യമായ അളവുകളും ഉപദംശങ്ങളും എങ്ങനെ...
തന്റെ രണ്ടാമത്തെ ഭാര്യയായിരുന്ന മെർലിൻ മൺറോയുമായുള്ള വിവാഹബന്ധം വേർപെടുത്തിയത്തിനു ശേഷമാണ് ആർതർ മില്ലർ വിശ്രുത ഫോട്ടോഗ്രാഫറായിരുന്ന ഇന്‌ഗെ മൊറാത്തിനെ വിവാഹം കഴിച്ചത്. അവർക്കുണ്ടായ ആദ്യത്തെ മകളെ (റെബേക്ക) ക്കുറിച്ച് മാത്രമാണ് ലോകം അറിഞ്ഞിട്ടുള്ളത്....
കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്‌നങ്ങൾ ഫലിക്കും എന്നതാണ്. സ്വപ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് ആറാം ക്ലാസിൽ വച്ചാണ്. ഇംഗ്ലീഷ് ക്ലാസിൽ കേട്ട ഒരു കഥയും...
എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ തയ്യാറാവുകയെന്നോ? ജയമാണ് ആത്യന്തികലക്ഷ്യമെന്നിരിക്കെ ഒരാൾ എന്തിന് തോൽക്കണം? ശരിയാണ്, പക്ഷേ ഒരു കാര്യം മനസ്സിലാക്കിയിരിക്കണം. തോൽക്കാൻ തയ്യാറായവർ മാത്രമേ ഇവിടെ...
കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി. അധികസൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ...
വിജയം ഒരു യാത്രയാണ്. അതൊരിക്കലും അവസാനമല്ല. തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള ശ്രമം നടത്തുന്നവരോട് ഇപ്പോൾ എവിടെയാണ് എത്തിനില്ക്കുന്നത് എന്ന് ചോദിക്കേണ്ടതില്ല, അവരുടെ നോട്ടം എവിടെയാണെന്ന് മനസിലാക്കിയാൽ മതി. നോട്ടം തെറ്റാതെ സൂക്ഷിച്ചാൽ...
സ്‌നേഹിക്കുമ്പോഴും സ്‌നേഹിക്കപ്പെടുമ്പോഴും സ്‌നേഹത്തെക്കുറിച്ചു പല അബദ്ധധാരണകളും കൊണ്ടുനടക്കുന്നവരാണ് നമ്മൾ. സ്‌നേഹം ഇങ്ങനെയായിരിക്കണം എന്ന കടുംപിടിത്തം വച്ചുപുലർത്തുന്നവർ ഏറെയാണ്. ഒരേ താളത്തിലും ഒരേ ഈണത്തിലും പാടുന്ന മധുരഗാനം പോലെയാണ് സ്‌നേഹത്തെ അവർ വിലയിരുത്തുന്നത്. അതിന്...
ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? അതോ വ്യത്യാസമുണ്ടോ? ബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ പ്രതിനിധാനം ചെയ്യുന്ന തികച്ചും വിഭിന്നമായ അർത്ഥത്തിൽ പ്രയോഗിക്കുന്ന രണ്ടുവാക്കുകളാണ് ഇവ. ഈ വാക്കുകൾക്ക് തമ്മിൽ...