thought

ഈ ചിന്തകൾ വിജയം ഇല്ലാതാക്കും

ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും  പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്. വ്യക്തിത്വവളർച്ചയ്ക്കും വിജയത്തിനും തടസ്സമായി നില്ക്കുന്ന ഈ നിഷേധാത്മക ചിന്തകൾ നിങ്ങളിൽ എത്രത്തോളമുണ്ട്? അവനവനെ തന്നെ സംശയിക്കുക നിശ്ശബ്ദകൊലയാളി എന്ന് വേണമെങ്കിൽ പറയാം ഇതിനെ. 'ഞാൻ...

ഫീനിക്‌സിന്റെ  ഫിലോസഫി

മനുഷ്യൻറെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാൽ, കാറ്റടിക്കുമ്പോൾ അതുകൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓർക്കുന്നില്ല. ജനനത്തിനും മരണത്തിനും ഇടയിലുള്ള അന്തരമാണ് മനുഷ്യ ജീവിതം. സ്വപ്‌നങ്ങൾ കാണുവാനും സ്വപ്‌നങ്ങൾ...

സ്വരം നന്നായിരിക്കുമ്പോഴേ…

ഇന്ത്യൻ ക്രിക്കറ്റർ വരുൺ ആരോൺ തന്റെ റിട്ടയർമെന്റ് പ്രഖ്യാപിച്ചത് അടുത്തയിടെയാണ്.  'ബൗളിംങിൽ പഴയതുപോലെ ശോഭിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു. എന്റെ ശരീരത്തിന് ഇതുവരെ ഒരുപാട് പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. ഈ നിലയിൽ  മുന്നോട്ടുപോകാൻ കഴിയില്ല....

താമസിച്ചെത്തിയാലും സാരമില്ല…

വൈകിയെത്തിയാലും സാരമില്ല, ഒരിക്കലും എത്താതിരിക്കുകയെന്നതിനെക്കാൾ ഭേദമല്ലേ.ഡ്രൈവിംങുമായി ബന്ധപ്പെട്ട് എവിടെയോ വായിച്ച ഒരു വാചകമാണ് ഇത്.  അല്പം വൈകിയെത്തുകയോ ഒടുവിലെത്തുകയോ ചെയ്താലും സാരമില്ല അപകടം കൂടാതെ ശ്രദ്ധിച്ച് വാഹനമോടിച്ച് ലക്ഷ്യസ്ഥാനത്തെത്തുകയാണ് വേണ്ടതെന്നേ ഇതിന്റെ അർത്ഥമുള്ളൂ. ജീവിതത്തിലെ...

ജീവന്റെ കണക്കുപുസ്തകം

നാമെല്ലാവരും ഒരു പുതിയ തുടക്കത്തിന്റെ ആരംഭത്തിലാണ്. പുതിയ വർഷത്തെ ക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലും കഴിഞ്ഞവർഷത്തെ കുറിച്ചുള്ള കൂട്ടിക്കിഴിക്കലുകളുടെയും തിരക്കുകളിലാണ്  എല്ലാവരും."Auditing' നമുക്ക് ഏറെ സുപരിചിതമായ ഒരു വാക്കാണ്. പുതിയ ഫിനാൻഷ്യൽ ഇയർ തുടങ്ങുന്നതിനും  അവസാനിക്കുന്നതിനും...

ടൈംഡ് ഔട്ട്…!

ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പ് പൂർത്തിയായപ്പോൾ വാശിയേറിയ മത്സരങ്ങളുടെയും ജയപരാജയങ്ങളും ഇടയിൽ ഉണ്ടായ ഒരു സംഭവം പ്രത്യേകമായി ലോക ശ്രദ്ധ നേടി.  വേറെ ഒന്നുമല്ല ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിനിടയിൽ  ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ആഞ്ചലോ...

ലെവൽ ക്രോസ്

യാത്രകളെ ഇഷ്ടപ്പെടുന്നവരേറെയുണ്ടെങ്കിലും ലെവൽ ക്രോസുകളെ ഇഷ്ടപ്പെടുന്നവരായി ആരെയും തന്നെ കണ്ടിട്ടില്ല. എന്താണ് ലെവൽ ക്രോസ്? റെയിൽവേട്രാക്ക് മുറിച്ച് ഇരുവശത്തേക്കുംപോകാനുള്ള റെയിൽവേട്രാക്കിലൂടെയുള്ള വഴി. കാവൽക്കാർ  ഉള്ള ലെവൽക്രോസുകളും ഇല്ലാത്ത ലെവൽക്രോസുകളുമുണ്ട്. ലെവൽക്രോസ് ഉണ്ട് എന്ന ഒറ്റകാരണം...

തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടുകയാണോ?

തീരുമാനമെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരെ കണ്ടിട്ടില്ലേ? എന്തു ചെയ്യണമെന്ന് അവർക്കറിയില്ല. എടുക്കുന്ന തീരുമാനം തെറ്റിപ്പോകുമോ  അതിന്റെ അനന്തരഫലങ്ങൾ  എന്തൊക്കെയായിരിക്കും എന്ന മട്ടിൽ കുഴങ്ങുന്നവരാണ് പലരും. ദുഷ്‌ക്കരമായ ചില അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോഴായിരിക്കും ഇതേറെ വ്യക്തികളെയും...
error: Content is protected !!