Wellness

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലവിധ ടെൻഷനുകൾ അനുഭവിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ സമ്മർദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്നവരുമേറെ. ടെൻഷന്റെ ഭാഗമാണ് ജീവിതത്തിലുണ്ടാകുന്ന ദേഷ്യം,...

തേടിവരുന്നതല്ല, സ്വയം സൃഷ്ടിക്കുന്നതാണ് സന്തോഷം

'ഇതാ കുറച്ച് സന്തോഷം, ഞാൻ ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നതാണ്'  എന്ന് പറഞ്ഞ് ആരെങ്കിലും ഒരാൾ നിങ്ങൾക്ക് സന്തോഷം പങ്കുവയ്ക്കുമെന്ന് കരുതുന്നുണ്ടോ? അങ്ങനെ വിചാരിക്കാൻ മാത്രം ആരും വിഡ്ഢികളാണെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത് എന്നകാര്യമാണ് എല്ലാവർക്കും അറിയേണ്ടത്. ഓരോരുത്തരുടെയും വിജയരഹസ്യങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ എല്ലാ വിജയരഹസ്യങ്ങൾക്കും പിന്നിൽ ഒരു കാരണമുണ്ട്....

സോറി പറയും മുമ്പ്…

തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി സോറി പറയുക, മാപ്പ് ചോദിക്കു ക. നല്ല ക്ഷമ പാലങ്ങൾ പണിയുകയും മുറിവുകളെ  സൗഖ്യമാക്കുകയും ചെയ്യുന്നു. സത്യത്തിൽ, സോറി പറയുക എന്നത്...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കൊടുമുടികളിൽ. മറ്റ് ചിലപ്പോൾ സങ്കടത്തിന്റെയും മടുപ്പിന്റെയും താഴ്‌വാരങ്ങളിൽ. മനുഷ്യന്റെ വൈകാരികതയ്ക്ക് ഇത്തരം ചാഞ്ചാട്ടങ്ങളിൽ പ്രധാന പങ്കുണ്ട്. വൈകാരിക നിയന്ത്രണം...

സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ് സൈക്കിളിംങ്.  ആരോഗ്യരംഗത്തെ വിദഗ്ധർ പരക്കെ അംഗീകരിച്ചിട്ടുള്ള ഒന്നുകൂടിയാണ് സൈക്കിളിംങ്. കലോറി കത്തിച്ചുകളയാനും കാലിന്റെ മസിലുകൾ ദൃഢപ്പെടുത്താനും കാർഡിയോവാസ്‌ക്കുലർ ഹെൽത്തിനും ഒരേപോലെ...

മാനസികാരോഗ്യത്തിലൂടെ ദിവസം മുഴുവൻ എനർജി

ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്ക്കുന്നത് ഒരു ശീലമാക്കുകയാണെങ്കിൽ തുടർച്ചയായി ദന്തഡോക്ടറെ കാണുന്നത് ഒഴിവാക്കാൻ കഴിയും . ദന്താരോഗ്യത്തിന് കൊടുക്കുന്ന ഈ ശ്രദ്ധയും പരിഗണനയും പോലും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പലരും  നല്കുന്നില്ല എന്നതാണ് ഖേദകരം....

നന്നായി കളിക്കാം

കുട്ടികൾ ചെയ്യുന്ന ജോലികളാണ് കളികൾ- മറിയ മോണ്ടിസോറി കളിച്ചിട്ടില്ലാത്ത ആരെങ്കിലുമുണ്ടാവുമോ?  എത്രയെത്ര കളികൾ കൊണ്ട് സമ്പന്നമായിരുന്നു മുതിർന്ന തലമുറയുടെ കുട്ടിക്കാലങ്ങൾ! എത്രയെത്ര അറിവുകൾ കൊണ്ട് സമൃദ്ധമായിരുന്നു കളിക്കളങ്ങൾ. പോകപ്പോകെ  നമ്മുടെ പുതിയ തലമുറയിലെ പല...
error: Content is protected !!