Mind

വിജയത്തിന് വേണ്ടി മനസ്സിനെ ശക്തമാക്കൂ

വിജയം ആഗ്രഹിക്കുകയും അർഹിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ? പക്ഷേ  വിജയം നേടിയെടുക്കാനും സ്വന്തമാക്കാനും സാധിക്കുന്നില്ല. എന്തുകൊണ്ടായിരിക്കാം അത്? കാരണം പലതാവാം. എന്നാൽ അതിനെ നിങ്ങൾ നേരിടേണ്ടത് മനസ്സിനെ ശക്തമാക്കിക്കൊണ്ടായിരിക്കണം. കാരണം മനസ്സ് മുന്നോട്ടുകുതിക്കുമ്പോൾ...

സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്. വാക്കുകൾ കൊണ്ടെന്നതിലേറെ സ്നേഹം ബോധ്യപ്പെടാൻ കഴിയുന്ന ചില ഇടപെടലുകളെക്കുറിച്ചാണ്. എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. സ്നേഹത്തെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കുകയാണെങ്കിൽ-...

പറയാതെ പറയുന്ന സ്‌നേഹങ്ങൾ

'LOVE' ലോകത്തെ മുഴുവൻ താങ്ങിനിർത്തുന്ന വലിയൊരു വാക്കാണ് ഇത്. സ്നേഹമില്ലെങ്കിൽ മനുഷ്യബന്ധങ്ങൾക്ക് വിലയില്ലാതാകും.  ഭൂമിയിൽ ജീവിച്ചിരിക്കുന്നതിന് തന്നെ പ്രസക്തി മങ്ങും. ജീവിച്ചിരിക്കാനും പ്രവർത്തിക്കാനും നാളെയെക്കുറിച്ച് സ്വപ്നം കാണാനും എല്ലാം കരുത്തുള്ളവനാക്കുന്നത് സ്നേഹം എന്ന വികാരമാണ്. ഒരാളുടെ...

ഏകാന്തതയെ തുരത്തിയോടിക്കാം…

ഒരു പക്ഷേ ഞെട്ടിക്കുന്ന കണക്കു തന്നെയായിരിക്കാം ഇത്. ആഗോളതലത്തിൽ പ്രായപൂർത്തിയായ നാലുപേരിൽ ഒരാൾ വീതം കടുത്ത ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നു! ചില നേരങ്ങളിൽ ചിലപ്പോഴൊക്കെ മനുഷ്യർ ഏകാന്തത നേരിടാറുണ്ട്. ഏതെങ്കിലുമൊക്കെയുള്ള ട്രോമകൾ, രോഗാവ...

സ്പർശം

സ്പർശം ശരിയും തെറ്റുമാകുന്നത് അതിന്  വിധേയമാകുന്ന ആളുടെ  മനോഭാവം അടിസ്ഥാനമാക്കിയാണ്. കാമമില്ലാത്ത തലോടലും സമ്മതമില്ലാതെയുളള സ്പർശവും  തെറ്റായി മാറുന്നത് അവിടെയാണ്.  തലോടിയ കൈകളെയോ തലോടൽ അനുഭവിക്കേണ്ടിവന്ന വ്യക്തിയെയോ എന്തിന് കുറ്റപ്പെടുത്തണം?ആ സ്പർശം/തലോടൽ എനിക്ക്...

ടെൻഷൻ മറച്ചുപിടിക്കുകയാണോ?

ചിലരെ പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ. എത്ര പ്രസന്നമായ മുഖം എന്ന് കാണുന്നവരെക്കൊണ്ട് അവർ മനസ്സിലെങ്കിലും പറയിപ്പിക്കുകയും ചെയ്യും. എന്നാൽ എല്ലാ ചിരിയും യഥാർത്ഥമല്ലെന്നാണ് തെറാപ്പിസ്റ്റുകൾ പറയുന്നത്. ഉള്ളിലുള്ള ഉത്കണ്ഠകളെ മറച്ചുപിടിക്കാനുള്ള, ഒരു...

നിസ്വാർത്ഥനോ അതോ?

'അവൻ ആളൊരു സെൽഫിഷാ' എന്ന് മറ്റുള്ളവരെ നാം വിധിയെഴുതാറുണ്ട്. അവനവന്റെ കാര്യംനോക്കി മാത്രം ജീവിക്കുന്നവരും മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്തവരും എല്ലാം സ്വാർത്ഥതയുടെ പട്ടികയിൽ പെടുന്നവരാണ്. എ ന്നാൽ അതുമാത്രമാണോ സ്വാർത്ഥതയുടെയും നി സ്വാർത്ഥതയുടെയും അതിരുകൾ...

ചിരി വെറും ചിരിയല്ല

ചിരിക്കാൻ കഴിയാത്ത ഒരു ദിവസം പാഴായിരിക്കും. മനുഷ്യന് മാത്രം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് ചിരി. പരസ്പരമുള്ള വ്യക്തിബന്ധങ്ങളിൽ  അത് ഒഴിവാക്കാനാവാത്തതുമാണ്. കൂടുതൽ സ്നേഹത്തിലേക്കും അടുപ്പത്തിലേക്കുമുള്ള വഴി തുറക്കലാണ് ഓരോ ചിരികളും. അപരിചിതരുടെ മുഖത്ത് വിരിയുന്ന...
error: Content is protected !!