Food

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും ദാഹവും അകറ്റാൻ ഏറെ പ്രയോജനപ്പെടും. പക്ഷേ വെറും ദാഹശമനി മാത്രമല്ല നാരങ്ങ. സൗന്ദര്യവും ആരോഗ്യവും നല്കുന്നതിന് നാരങ്ങയ്ക്ക് കഴിവുണ്ട്.  പ്രഭാതഭക്ഷണം...

ഭക്ഷണം കഴിച്ചും സന്തോഷിക്കാം

നല്ല ഭക്ഷണം നല്ല ആരോഗ്യവും നല്ല ജീവിതവുമാണ്. ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുന്നവരെക്കാൾ കൂടുതലുള്ളത് ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്. നാവിന്റെ രുചിക്കുവേണ്ടി അമിതമായും അധികമായും കഴിക്കുന്ന പലതും ആരോഗ്യം നശിപ്പിക്കുകയും ജീവിതത്തിൽ...

ഫിഷ് ബിരിയാണി

നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത് - 2 എണ്ണംതക്കാളിപ്പഴം- 2 എണ്ണംഇഞ്ചി+ വെളുത്തുള്ളി ചതച്ചത് - ഒന്നര ടീസ്പൂൺഉള്ളി -1 കപ്പ് (നീളത്തിൽ അരിഞ്ഞത്)പച്ചമുളക്- 4...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്  ചക്ക. ആരോഗ്യദായകവും ഔഷധഗുണവുമുള്ളതാണ് ചക്ക. കൂടുതൽ വിഭവസമൃദ്ധമായതിനാൽ വയറു നിറയെ കഴിക്കാനും മതിവരുവോളം ആസ്വദിച്ചു കഴിക്കാനും കഴിയുന്നു. ചക്കയെന്ന് പറയുമ്പോൾ...

മുന്തിരി വൈൻ

  കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ  : 2 കിലോ  പഞ്ചസാര : 1 - 3/4- 2  കിലോ  തിളപ്പിച്ചാറിയ വെള്ളം : 4 ലിറ്റർ  കറുവ : 1  ചെറിയ കഷണം ...

ക്രിസ്മസ് വിഭവങ്ങൾ

ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്കുണ്ടാക്കാനുള്ള   ഒരു മാർഗ്ഗം. ക്രിസ്തുമസ് ഫ്രൂട്ട് കേക്ക് പാർട്ട് 1മൈദ...

പച്ചമുളക് പുലിയാണ്

മസാല നിറഞ്ഞ ഭക്ഷണക്രമം  നമുക്കേറെ പ്രിയപ്പെട്ടതാണ്.  അവയിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് പച്ചമുളക്. പച്ചമുളക് ചേർക്കാത്ത ഭക്ഷണം നമുക്കിടയിൽ വളരെ കുറവാണെന്ന് തന്നെ പറയാം.  രുചിക്കുവേണ്ടി മാത്രമല്ല  ഭക്ഷണത്തിൽ പച്ചമുളക് ചേർക്കുന്നത്. ആരോഗ്യപ്രദമായ...

നവദമ്പതികൾ വണ്ണം വയ്ക്കുമോ?

വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം കഴിഞ്ഞയുടനെയുള്ള വിരുന്നു സൽക്കാരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായുള്ള വിരുന്നുകളിൽ കൂടുതലും നോൺവെജ് ഫുഡാണ് ഉൾപ്പെടുന്നത്. ദിനചര്യപോലെയുള്ള...
error: Content is protected !!