അർത്ഥമുണ്ട്, നാനാർത്ഥവും. അതായത് ചില വാക്കുകൾക്ക് ഒറ്റ അർത്ഥം മാത്രമേയുള്ളൂ. വേറെ ചില വാക്കുകൾക്കാകട്ടെ ഒന്നിലധികം അർത്ഥങ്ങളും. ഒന്നാണെങ്കിലും ഒന്നിലധികമാണെങ്കിലും എല്ലാറ്റിനും അർത്ഥമുണ്ട് എന്നതാണ് വാസ്തവം. അച്ഛനെന്നോ അമ്മയെന്നോ ചില ഒറ്റവാക്കുകൾ എടുക്കുക....
ഒടുവിൽ അവർ തീരുമാനിച്ചു 'എങ്കിൽ പിന്നെ നമുക്ക് പിരിയാം. അതിനു മുൻപ് അവസാനമായി അൽപ്പം ഭക്ഷണം കഴിക്കാം.'
ഡ്യൂക്കിന്റ വെടിയുണ്ട വേഗത്തിൽ അവർ നഗരക്കാഴ്ചകളിലേക്ക് ഊളിയിട്ടു. ഒടുവിൽ എത്തിയത് നഗര കവാടത്തിനുവെളിയിലെ തട്ടുകടയിലാണ്. വിഷം...
തിരികെ വരാതെ അവസാനിക്കാത്ത യാത്രകളില്ല. അവസാനമെന്നുറപ്പിച്ചു വിട പറഞ്ഞിറങ്ങുമ്പോഴും, ഒരിക്കലെങ്കിലും തിരികെയൊന്നു ചേക്കേറാൻ ഒരു തളിർചില്ല മനസ്സിലെങ്കിലും കൊത്തിയെടുത്തു കൂടെ ചേർക്കാത്തവർ വിരളമാകും. ഒരു വർഷം കൂടി നമ്മളിൽ നിന്നു പുറപ്പെട്ടു...
ഈ അടുത്ത ദിവസമാണ്. അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വാഗാ അതിർത്തിയിലേക്ക് ഒരു പൊട്ടിപ്പൊളിഞ്ഞ ഓട്ടോയിലായിരുന്നു യാത്ര. അവിടെ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യങ്ങൾ എല്ലാ വൈകുന്നേരങ്ങളിലും നടത്തുന്ന ചടങ്ങുകൾ കാണാനാണ് പോകുന്നത്....
കുന്നിൻചെരിവിൽ നിറ പൗർണ്ണമി പോലെ ഉദിച്ചു നിന്ന അസാധാരണമായ ഒരു നക്ഷത്രം കണ്ട് കുഞ്ഞുലാഡിയസ് ഭയചകിതനായി. അവന് പത്തുവയസാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചേട്ടന്മാരുടെയിടയിലേക്ക് അവനപ്പോൾ ചുരുണ്ടുകൂടി. പിന്നെ, മാലാഖമാർ പ്രത്യക്ഷപ്പെട്ടപ്പോൾ ലാഡിയസ് ഒരു പാറയ്ക്ക്...
(ഒരു അധ്യാപകന്റെ വിചിന്തനം)
കാലം! അത് നമുക്കായി എന്തൊക്കെ കരുതി വയ്ക്കുന്നു എന്ന് ചിന്തിച്ചാൽ ഒരു പിടിയുമില്ല. അത് ആരോടും ഒരു വിവേചനവുമില്ലാതെ എന്നും മുന്നോട്ട് തന്നെ. പക്ഷെ കാലക്രമേണ നമ്മിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചൊക്കെ...
വരാപ്പുഴ അതിരൂപതാധ്യക്ഷനായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സിസ്റ്റർ സുജാത എസ് ഡി യെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. ഷീ ഈസ് ഡിഫറന്റ്. അന്ന് ആർച്ച് ബിഷപ് ഡോ. കല്ലറയ്ക്കൽ പറഞ്ഞത് സിസ്റ്റർസുജാതയുടെ ജീവിതത്തെ...
പ്രണയം പകയായി മാറുകയും സ്നേഹത്തിന് പകരം വിദ്വേഷം വളർന്നുവരികയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ സമാധാനത്തിന്റെ ചിറകടിയൊച്ചകളുമായി മണ്ണിൽ പിറവിയെടുത്തിരിക്കുന്ന ചിത്രകാരന്മാരുടെ ഒരു കൂട്ടായ്മയാണ് ഇത്.
കൊച്ചുകുട്ടികൾ മുതൽ പുരോഹിതർ വരെയുള്ള ഒരു കൂട്ടം....