Cover Story

എങ്ങനെയാണ് സ്‌നേഹിക്കേണ്ടത്?

ദയ, അനുകമ്പ, സന്തോഷം,സമചിത്തത..  എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ ഉത്തരമാണ് ഇത്. അതായത് നിങ്ങളുടെ സ്‌നേഹത്തിൽ ദയയുണ്ടായിരിക്കണം, അനുകമ്പയുണ്ടായിരിക്കണം, സമചിത്തതയുണ്ടായിരിക്കണം. സന്തോഷമുണ്ടായിരിക്കണം. സ്‌നേഹിക്കുക എന്ന് പറയുമ്പോൾ അതൊരു എളുപ്പമാർഗ്ഗമാണെന്ന് കരുതരുത്....

സ്‌നേഹമേ വറ്റാത്ത സ്‌നേഹമേ..

കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.

സന്യാസിയുടെ പ്രണയം

നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള  എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's Pau- per) എന്ന പുസ്തകത്തിൽ വളരെ  ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത  പുണ്യവാളനെ കാണാൻ...

വാടകയ്ക്ക് ഒരു ഹൃദയം

It is said, the best possible way to break someone is to break their hearts first. ഹൃദയം, അതേ ഒരു മനുഷ്യനിലെ ഏറ്റവും സങ്കീർണമായ അവയവം. ഒരിക്കൽ...

പ്രണയമോ, അയ്യേ…  അത് പൈങ്കിളിയല്ലേ? 

എന്താണ് പ്രണയം? പ്രണയം ഇത് മാത്രമാണെന്ന് പറയത്തക്കവണ്ണം അതിനെ ആരെങ്കിലും നിർവചിച്ചിട്ടുണ്ടോ?  ശരീരത്തിന്റെ അഭിലാഷപൂർത്തീകരണത്തിനുള്ള ഒരു വഴിയാണോ പ്രണയം? അങ്ങനെയെങ്കിൽ, ഒന്ന് തൊടാതെയും ചുംബിക്കാതെയും ഒന്ന് ചേർത്തു നിർത്താതെയും മനസ്സുകൊണ്ട് മാത്രം പ്രണയിക്കുന്നവരുടെ...

പുതുവർഷത്തിലേക്ക് ചില ചുവടുവയ്പ്പുകൾ

പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ, എക്സർസൈസ്, സോഷ്യൽ മീഡിയയിൽ നിന്നുള്ള അകലംപാലിക്കൽ.... എല്ലാം നല്ലതുതന്നെ. എന്നാൽ അവയിൽ എത്രപേർ, എത്രയെണ്ണം നടപ്പിൽവരുത്തുകയും വിജയിക്കുകയും ചെയ്യാറുണ്ട് എന്ന്...

No Thanks പറയുന്നത് ശരിയാണോ?

താങ്ക്യൂ  പറയുമ്പോൾ എന്താണ്  പ്രതികരണം? ചെറുതോ വലുതോ എന്തുമായിക്കൊള്ളട്ടെ ഒരു സഹായം ചെയ്തുകിട്ടുമ്പോൾ  താങ്ക്യൂ പറയുന്നത് സ്വഭാവികമാണ്. അവരുടെ സേവനം നമുക്കേറെ പ്രയോജനപ്പെട്ടതുകൊണ്ടും അവരോടുള്ള സ്നേഹബഹുമാനങ്ങൾ കൊണ്ടുമാണ് നന്ദി പറയുന്നത്. സ്നേഹവും കടപ്പാടും...

‘NO’ എന്തൊരു വാക്ക് !

'നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും കടന്നുപോകും. എന്നാൽ നിങ്ങൾ YES പറഞ്ഞാൽ അതൊരു ചരിത്രമായിരിക്കും' 'ട്രാഫിക്ക്' സിനിമയിലെ ഒരു ഡയലോഗ് ആണ് ഇത്. ചരിത്രമാകാൻ വേണ്ടിയാണ് പലരും...
error: Content is protected !!