'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ നടിയും ഭാര്യയുമായ വീണാ നായരുമായുള്ള വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.
വിവാഹമോചനമെന്ന് കേൾക്കുമ്പോൾ പുറത്തുനില്ക്കുന്ന ഒരാളെ സംബന്ധിച്ച് വളരെ ഈസിയായ...
'ചെറുക്കൻ വിദേശത്താണ്. പതിനഞ്ച് ദിവസത്തെ ലീവേയുള്ളൂ. അതിനിടയിൽ വിവാഹം നടത്തണം...''പെണ്ണ് നേഴ്സാണ്. അവളെ കെട്ടിയാൽ ചെറുക്കനും വിദേശത്ത് പോകാം...'
'പെണ്ണിന് മുപ്പതുവയസാകാറായി. ഇനിയും വീട്ടിൽ നിർത്തുന്നത് ശരിയല്ല, തരക്കേടില്ലാത്ത ആലോചനയല്ലേ, ഇതങ്ങ് നടത്താം...''ചെറുക്കന് ജോലി...
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ശണ്ഠകൂടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യവംശത്തിന്റെ ചരിത്രം മുതൽ അതാരംഭിച്ചിട്ടുണ്ടാവാം. മാറിയ കാലത്തും ലോകത്തും 'സജീവമായ അന്തർധാര'യായി അത് നിലനില്ക്കുന്നുമുണ്ട്. ഒരുപക്ഷേ ആദ്യകാലത്തേതുപോലെ അത്ര തീവ്രമായിരിക്കില്ലെന്ന് മാത്രം. അണുകുടുംബങ്ങളുടെ...
കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിടാത്തവരായി, അതിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. എന്നിട്ടും കടന്നുപോകുമ്പോൾ നാം കരുതുന്നു നമുക്ക് മാത്രമേ ഈ പ്രശ്നങ്ങളുള്ളൂ എന്നും ഏറ്റവും വലിയ സഹനം തനിക്കാണെന്നും. എന്നാൽ കുടുംബജീവിതം നയിക്കുന്ന എല്ലാവരും ഓരോ...
പരസ്പരം കലഹിക്കാത്ത, പിണങ്ങാത്ത, ശണ്ഠകൂടാത്ത ദമ്പതികളുണ്ടാവുമോ? ഇല്ല. ഇനി പിണങ്ങിയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ മിക്കവാറും അതിന് മുമ്പിൽ രണ്ടു സാധ്യതകളുണ്ട്. രണ്ടുപേരും ഒന്നുകിൽ വിശുദ്ധരായിരിക്കും. അല്ലെങ്കിൽ കാര്യകാരണങ്ങൾ തിരിച്ചറിയാനോ മനസ്സിലാക്കാനോ പ്രാപ്തിയില്ലാത്തവരായിരിക്കും.ഈ രണ്ടു...
കൊറോണ വൈറസ് എന്നവലിയൊരു പ്രതിസന്ധിയിലൂടെ ലോകം മുഴുവൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതേല്പിച്ച ആഘാതത്തിൽ നിന്ന് രാജ്യങ്ങൾ ഇനിയും കരകയറിയിട്ടില്ല. ദൂരവ്യാപകമായ പല പ്രത്യാഘാതങ്ങളും കോവിഡ്കാലം സമൂഹവ്യക്തിതലങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ...
ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...
ഇനിയൊരു നന്മയും ലഭിക്കുകയില്ലെന്ന ധാരണയാണ് വൃദ്ധരെ അവഗണിക്കാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. അവർ വളർച്ച പൂർത്തിയാക്കിയവരാണ്, ഇനി പ്രത്യേകമായി സമൂഹത്തിനോ കുടുംബത്തിനോ ഒന്നും നല്കാനില്ലാത്തവരാണ്. കഴിവുകൾ വറ്റിപ്പോയവരാണ്.
നന്മ ലഭിക്കുകയില്ലെന്നത് മാത്രമല്ല അവരുടെ പരിചരണവും...