നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ
വിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210
സ്‌കൂൾ ജീവിതവുമായി ബന്ധപ്പെട്ട് കാണുന്ന സാധാരണ വസ്തുക്കളും ചുററുപാടുകളും മനസ്സിലുണർത്തിയ ദാർശനിക ചിന്തകൾ പങ്കുവയ്ക്കുന്ന പുസ്തകം.
ഡോ. സി പ്രിൻസി ഫിലിപ്പ്
കോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്, തിരുവനന്തപുരം, വില:160
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തന്റെ കാൽപ്പാടുകൾ അവശേഷിപ്പിച്ച് കടന്നുപോയ മനുഷ്യസ്നേഹികളെ അവരുടെ മക്കൾ ഓർത്തെടുക്കുന്ന പുസ്തകം. കൈതപ്രം, ശ്യാം, പി.യുതോമസ്, ഡോ.ജോർജ് ഓണക്കൂർ തുടങ്ങിയവർ തങ്ങളുടെ അച്ഛനോർമ്മകൾ ഇതിൽ പങ്കുവയ്ക്കുന്നു.
എഡിറ്റർ: സ്റ്റീഫൻ ഓണിശ്ശേരിൽകോപ്പികൾക്ക്: പുസ്തക...
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ രണ്ടു ഭൂമികയിൽ നിന്ന് നോക്കിക്കാണുന്ന നോവൽ. മണ്ണും വനവും കടലും വാനവും ചേർന്ന് ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ധ്യാനപൂർവ്വം പ്രവേശിക്കാനുളള ക്ഷണം കൂടിയാണ് ഈ കൃതി
നോവൽ, സിബി ജോൺ...
വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ബ്രിജീത്താമ്മ എന്ന വൃദ്ധ. അവർക്കിടയിൽ സംഭവിക്കുന്ന ഒരു ദുരന്തം പല ജീവിതങ്ങളുടെയും മുഖംമൂടികൾ വലിച്ചുകീറുന്നു. ദൃശ്യഭാഷയുടെ സൗന്ദര്യം കൊണ്ട്...
കത്തിയെരിയുന്ന വേനലുകൾക്ക് ശേഷം സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മഴയിലേക്ക് പ്രവേശിച്ചവരുടെ ജീവിതകഥ പറയുന്ന നോവൽ. അസാധാരണസംഭവ ങ്ങളോ അതിമാനുഷിക കഥാപാത്രങ്ങളോ ഇവിടെയില്ല. അനുദിനജീവിതപരിസരങ്ങ ളിൽ നാം സ്ഥിരമായി കണ്ടുമുട്ടുന്ന സാധാരണക്കാരും അവരുടെ അനുഭവങ്ങളുമാണ് ഈ...
മനുഷ്യജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിക്കുന്ന വിശുദ്ധവിചാരങ്ങളുടെ പ്രസന്നചിന്തകൾ. ഹൃദയനൈർമ്മല്യങ്ങൾക്കൊരു വാഴ്ത്താണ് ഈ കൃതി. ഓരോ വായനക്കാരനെയും കുറെക്കൂടി നല്ലവനാക്കാനുള്ള പ്രചോദനം ഇതിലെ വരികൾക്കുണ്ട് എന്നത് നിശ്ചയം.റവ. ബിൻസു ഫിലിപ്പ്പ്രസാധനം: സി. എസ്. എസ് ബുക്സ്വില...