ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്...
കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മാതാപിതാക്കൾ ഇരുവരുമോ അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ്, അവസരം. പ്രതിമാസം ഒരു നിശ്ചിത സംഖ്യ സ്കോളർഷിപ്പായി വിദ്യാർത്ഥിയ്ക്കു ലഭിക്കും.
അപേക്ഷാർത്ഥിയ്ക്ക്,...
ചാർട്ടേർഡ് അക്കൗണ്ട്‌സ് (CA)/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ് - CMA)/ കമ്പനി സെക്രട്ടറിഷിപ്പ് (CS) കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള പഠനസ്‌കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ്...
കേരള സംസ്ഥാനത്തിലെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിര താമസക്കാരായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തയ്ക്ക് സി.എച്ച്. മുഹമ്മദ്...
ശാസ്ത്രവിഷയങ്ങളിലെ ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് (DST) ആവിഷ്കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്ന "കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന" യ്ക്ക് അപേക്ഷിക്കാൻ സമയമായി.
ആർക്കൊക്കെ അപേക്ഷിക്കാം:സയൻസ് കോമ്പിനേഷനെടുത്ത് പ്ലസ് വൺ,പ്ലസ് ടു...
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, കേരളത്തിലെ സമുദായങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ പ്ലസ് വണ്‍ മുതല്‍ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2020-21 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന്...
രാജ്യത്തെ ഒരു പെൺകുട്ടി മാത്രമുള്ളവരുടെ കുട്ടിക്ക്, ഹൈസ്കൂൾ തലം മുതൽ ബിരുദാന്തര ബിരുദ കോഴ്സുകൾ വരെയുളള പഠനത്തിന് കേന്ദ്ര ഗവൺമെൻറ് നൽകുന്ന "ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് " ന് ഇപ്പോൾ അപേക്ഷിക്കാം.സ്കോളർഷിപ്പിൻ്റെ സവിശേഷതകൾ1)മാസം 2000 രൂപ...