അലിഗഢ് മലപ്പുറം കേന്ദ്രത്തിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ

Date:

spot_img

അലിഗഢ് മലപ്പുറം കേന്ദ്രത്തിൽ വിവിധ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷിക്കാനുള്ള അവസാന തിയ്യതി, ഒക്ടോബർ 31 ആണ്

വിവിധ പ്രോഗ്രാമുകൾ

I.സീനിയർ സെക്കൻ്ററി

1.Arts/Social Science2.Commerce)

ll.സർട്ടിഫിക്കേറ്റ് കോഴ്സുകൾ

1.Certificate in Communicative Skills in English
2.Certificate in Goods and Service Tax
3.Certificate in Information Technology
4.Certificate in Computer Hardware and Network Technology

III. ഡിപ്ലോമ കോഴ്സുകൾ
1.Diploma in Communicative Skills in English
2.Diploma in Foreign Languages

IV. ബിരുദാനന്തര ബിരുദ ഡിപ്ലോമ

1.PG Diploma in Journalism and Mass Communication
2.PG Diploma in Portfolio Management
3.PG Diploma in Language for Advertisement, Marketing and Media
4.PG Diploma in Guidance and Counselling
5.PG Diploma in Human Rights and Duties
6.PG Diploma in Data analytics with statistical packages for social science
7.PG Diploma in Marketing Management
8.PG Diploma in Personnel Management
9.PG Diploma in office Management
10.PG Diploma in Sales and Retails
11.PG Diploma in Computer Programming
12.PG Diploma in Travel & Tourism Management 
13.PG Diploma in Industrial Safety &Management

V. ബിരുദ പ്രോഗ്രാമുകൾ

1.B.Sc. in Computer Science
2.B.Com
3.Bachelor of Library & Information Science (BLIS)

VI.ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

1.M.Com
മേൽ സൂചിപ്പിച്ച എല്ലാ  കോഴ്സുകളുടെയും റീജിയണൽ കേന്ദ്രം  മലപ്പുറം പെരിന്തൽമണ്ണയിലുള്ള അലിഗഢ് ക്യാമ്പസാണ്. സ്റ്റഡി സെന്ററും പരീക്ഷ കേന്ദ്രവുമെല്ലാം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ-ചെറുകരയിലുള്ള കേന്ദ്രം തന്നെയാണ്. 

ഓരോ കോഴ്സിനും ചേരാനുള്ള അടിസ്ഥാന യോഗ്യത വെബ്സൈറ്റിലെ പ്രോസ്പെക്ടസിൽ വിശദമായി പറഞ്ഞിട്ടുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് ഈ മാസം 31 വരെ ഓൺലൈൻ ആയി  അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനുംwww.cdeamu.ac.in
സംശയ ദുരീകരണങ്ങൾക്ക്:91421114669947755458

✍ ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്‌.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!