കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈനിംഗ് (B.Des.) കോഴ്സിലേക്ക് പ്രവേശന പരീക്ഷാ നടപടികൾ ആരംഭിച്ചു.
കേരള യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോഴ്സിന് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുണ്ട്.
പ്രവേശന നടപടി ക്രമം:അപേക്ഷ ആഗസ്റ്റ് 14നകം ഓൺ ലൈൻ ആയി നൽകണം.പ്രവേശന പരീക്ഷ ആഗസ്റ്റ് 19ന് ഓൺലൈനിൽ തന്നെ നടക്കും. ചുരുക്കപട്ടികയിലുള്ളവർക്കായിആഗസ്റ്റ് 21ന് അഭിമുഖം ഉണ്ടായിരിക്കും.
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് താഴെക്കാണുന്നവയുൾപ്പടെ കോളേജിലേയ്ക്കയക്കണം.
1)Kept the DD of Rs1,200/- or 1,500/– along with the Application Form
2)Filled in all required information in the application form
3)Signed the application form in ink with date
4) Affixed recent photograph of good quality in the space provided.
5)Enclosed income and community certificate( if applicable)
6)Retained photocopy of the filled in application form
7) Not stapled any other document/ certificate with the filled Application Form
8) Used address printed envelop for sending the application form to
“The Principal,
Institute of Fashion Technology Kerala,
Vellimon West P O,
Kollam, Kerala – 691511”
വിശദവിവരങൾക്ക്;
വെബ് സൈറ്റ് : www.iftk.ac.in.ഫോൺ: 0474 2547775,2549787മൊബൈൽ:9744754707