അധ്യാപക അഭിരുചിയുള്ളവർക്ക് മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠിയ്ക്കാം.

Date:

spot_img

അധ്യാപക ജോലിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക് മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠിയ്ക്കാനവസരമുണ്ട്.എൻ.സി.ആർ.ടി.യുടെ കീഴിലുള്ള രാജ്യത്തെ അഞ്ചു സ്ഥാപനങ്ങളിലൊന്നാണ്, മൈസൂരുവിലെ ആർ.ഐ.ഇ. ഇവിടെ ബിരുദതല പ്രോഗ്രാമുകളിലേയ്ക്ക്, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ അപേക്ഷാർത്ഥികൾക്കു മാത്രമാണ് പ്രവേശനം. എന്നാൽ രാജ്യത്തെ അഞ്ചു സെന്ററുുകളിലെ ബിരുദാനന്ത ബിരുദ പ്രോഗ്രാമുകളിലേയ്ക്കും ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും എല്ലാ സംസ്ഥാനത്തു നിന്നുള്ളവർക്കും അപേക്ഷിക്കാവുന്ന്താണ്.

റീജണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ:
റീജണൽ ഇൻസ്റ്റിറ്റ്യൂട്ടുകളും ഒരോ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബിരുദ പ്രവേശനത്തിനായി പ്രത്യേകം സംവരണം ചെയ്യപ്പെട്ടിട്ടുള്ള പ്രദേശങ്ങളും താഴെ സൂചിപ്പിച്ചിട്ടുണ്ട്.

NameIndian State Covered
RIE AjmerChandigarhHaryanaHimachal PradeshJammu and KashmirNational Capital Territory of DelhiPunjabRajasthanUttar PradeshUttarakhand
RIE BhopalChhattisgarhDadra and Nagar HaveliDaman and DiuGoaGujaratMadhya PradeshMaharashtra
RIE BhubaneswarAndaman and Nicobar IslandsBiharJharkhandOdishaWest Bengal
RIE MysoreAndhra PradeshKarnatakaKeralaLakshadweepPuducherryTelanganaTamil Nadu
NE-RIE ShillongArunachal PradeshAssamManipurMeghalayaMizoramNagalandSikkimTripura

പ്രോഗ്രാമുകൾ: I. 4 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം.
ബി.എസ്.സി.-എ.എഡ് (ഫിസിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്)ബി.എ.-

എ.എഡ്
II. 6 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം .
എം.എസ്.സി.- എഡ്.മാത്തമാറ്റിക്സ്ഫിസിക്സ്കെമിസ്ട്രി
മേൽ സൂചിപ്പിച്ച ഇരു പ്രോഗ്രാമുകളിലേയ്ക്കും പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എല്ലാ പ്രോഗ്രാമുകളിലേയ്ക്കും

പ്രവേശനം.
III. രണ്ടു വർഷ ബി.എഡ്.IV. രണ്ടു വർഷ എം.എഡ്.
എല്ലാ പ്രോഗ്രാമുകളിലേയ്ക്കും ഓൺലൈൻ അപേക്ഷ, മെയ് 4 വരെ സമർപ്പിക്കാം. മെയ് 24 ന് ആണ് പ്രവേശന പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം;www.cee.ncert.gov.in

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
ഫോൺ :-9497315495

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!