കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെന്റുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

Date:

spot_img

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവിധ പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഏപ്രിൽ 2 ആണ്, പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ 16 മുതൽ മെയ് 5 വരെയുള്ള തീയ്യതികളിലായി പ്രവേശന പരീക്ഷ, വിവിധ കേന്ദ്രങ്ങളിൽ നടക്കും.

യൂണിവേഴ്സിറ്റിയുടെ വിവിധ പoന വകുപ്പുകളിൽ പ്രവേശന പരീക്ഷ മുഖാന്തിരം പ്രവേശനം ലഭിക്കാവുന്ന ബിരുദാനന്തര ബിരുദ കോഴ്സുകൾ താഴെ കൊടുത്തിട്ടുണ്ട്.

M A Programmes:- 
1.M.A Arabic Language & Literature 
2.M.A English Language & Literature, 
3.M.A Hindi Language & Literature
4.M.A FunctionalHindi & Translation, M.A Malayalam
5.M.A Comparative Literature
6.M.A Sanskrit
7.M.A Economics
8.M.A Folklore
9.M.A History
10.M.A Journalism & MassCommunication
11.M.A Music
12.M.A Philosophy
13.M.A Political Science
14.M.A Sociology
15.M.A Women’s Studies
16.Master of Theatre Arts (M.T.A)

M.Sc Programmes:-
1.M.Sc. Applied Chemistry
2.M.Sc. Applied Geology
3.M.Sc. Applied Plant Science
4.M.Sc. Applied Psychology
5.M.Sc. AppliedZoology
6.M.Sc. Biochemistry
7.M.Sc. Computer Science
8.M.Sc Environmental Science
9.M.Sc. Human Physiology
10.M.Sc. Mathematics
11.M.Sc. Microbiology
12.M.Sc. Physics
13.M.Sc. Radiation Physics
14.M.Sc. Statistics
15.M.Sc Forensic Science.

Other Post graduate programs:-
1.M.Com
2.M.PEd
3..M.Lib.Sc

ഇതു കൂടാതെ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, അൺ ഏയ്ഡഡ് കോളേജുകളിലെ M.S.W., M.Sc. Computer Science ഉൾപ്പടെയുള്ള വിവിധ കോഴ്സുകളിലേയ്ക്കും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെയാണ് പ്രവേശനം നടക്കുക.

വിവിധ പഠന വകുപ്പുകൾ നടത്തുന്ന ചുരുക്കം ബിരുദ കോഴ്സുകളിലേയ്ക്കും (BHM,BPEd,…etc) പ്രവേശനം നടത്തുന്നത്, പ്രവേശന പരീക്ഷ മുഖാന്തിരം തന്നെയാണ്.

താഴെപ്പറയും പ്രകാരം, സംവരണ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രവേശന നടപടി ക്രമം.
Open Merit:50%
SEBC(Socially & Educationally Backward Classes):20%
EBFC/EWS:10%
SC&ST:20%

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും വെബ് സൈറ്റ് സന്ദർശിക്കുക.http://www.cuonline.ac.in/
ഫോൺ:04942407016,04942407017

✍ ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!