കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രവേശനം

Date:

spot_img

കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിലേയും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലേയും വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

COURSES OFFERED(Number of seats)

I)M.A. (Master of Arts) 
1.Malayalam (20)
2.Hindi (20)
3.English Language & Literature (20)
4.Sanskrit Sahitya (10)
5.Sanskrit Vedanta (10)
6.Sanskrit Vyakarana (10)
7.Sanskrit Nyaya (10)
8.Sanskrit General (10)
9.Comparative Literature & Linguistics(20)
10.Music (12)
11.Dance (Bharathanatyam) (12)
12.Dance ( Mohiniyattom) (12)
13.Theatre (12)
14.Urdu (20)
15.History (20)
16.Philosophy (20)
17.Vedic Studies (7)
18.Sociology (12)19.Arabic (20)

ll) M.Sc.(Master of Science)
1.Geography (12)
2. Psychology (13)

III) M.S.W. (Master of Social Work)
(The intake capacity is 30 seats in each Campus at Kalady, Payyannur, Tirur and Thuravoor) 

IV) MFA in Visual Arts
(This programme is offered at Main Campus, Kalady only and the intake capacity is 21)

സർവകലാശാല പ്രാദേശിക കേന്ദ്രങ്ങളിലെ വിവിധ കോഴ്സുകൾ

1.Regional Campus, Thiruvananthapuram(M.A.- Malayalam, Hindi, English, History, Sanskrit Sahitya, Sanskrit Vedanta, Sanskrit Vyakarana and Sanskrit Nyaya)

2.Regional Campus, Panmana(M A Malayalam, English, Hindi and Sanskrit Vedanta) 

3.Regional Campus, Ettumanoor(M.A.- Malayalam, Hindi and Sanskrit Sahitya, P.G. Diploma in Translation and Office Proceedings in Hindi, P.G. Diploma in Wellness and Spa management)

4.Regional Campus, Thuravoor(M.A.- Malayalam, Sanskrit Sahitya and History,M.S.W.)

5.Regional Campus, Tirur(M.A.- Malayalam, English, Hindi, History, Arabic, Sanskrit Sahitya and Sanskrit Vyakarana,M.S.W.)

6.Regional Campus, Koyilandy(M.A.- Urdu, Malayalam, Hindi, Sanskrit Sahitya and Sanskrit Vedanta and Sanskrit General.)

7.Regional Campus, Payyannur(M.A.- Malayalam, Hindi, History, Philosophy, Sanskrit Sahitya, Sanskrit  Vyakarana and Sanskrit Vedanta., MSW)

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഏപ്രിൽ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.പ്രിന്റൗട്ട്, അനുബന്ധ രേഖകൾ സഹിതം ഏപ്രിൽ 13 നകം അതത് വകുപ്പ് മേധാവികൾക്കോ അതാതു പ്രാദേശിക കേന്ദ്രങ്ങളുടെ ഡയറക്ടർക്കോ സമർപ്പിക്കണം.

ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ട വിലാസം.

https://ssus.ac.in/
കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0484 2699731,0484 2463380

✍ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!