ഇൗ വർഷത്തെ മിഡ് ഡെഫ് വേൾഡിൽ കിരീടം ചൂടിയത് ഉത്തർപ്രദേശിൽ നിന്നുള്ള 21 കാരി വിധീഷ ബാലിയൻ. സൗത്ത് ആഫ്രിക്കയിൽ വച്ചാണ് മത്സരം നടന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഇൗ കിരീടം നേടുന്ന ത്. ഏഷ്യൻ അക്കാദമി ഒാഫ് ഫിലിം ആന്റ് ടെലിവിഷനിലെ മോഡലിംങ് സ്റ്റുഡന്റാണ് വിധീഷ.