ഡിമെന്‍ഷ്യയ്ക്ക് സംഗീതം മരുന്ന്

Date:

spot_img

സംഗീതം മാനസികാരോഗ്യത്തിന് ഉത്തമപ്രതിവിധിയാണെന്ന് ് തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇപ്പോഴിതാ സംഗീതം മറവിരോഗികള്‍ക്കും ഏറെ ഗുണം ചെയ്യുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജെറിയാട്രിക്‌സ് ആന്റ് ജെറോന്റോളജി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറവിരോഗവുമായി പോരാടിക്കൊണ്ടിരുന്ന 51 വ്യക്തികളിലാണ് പഠനം നടത്തിയത്. മറവിരോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ജീവിച്ചിരുന്നവരില്‍ സംഗീതചികിത്സ നടപ്പില്‍ വരുത്തിയപ്പോള്‍ ഗുണകരമായ മാറ്റങ്ങള്‍  കണ്ടുതുടങ്ങിയതായി പഠനം പറയുന്നു. കണ്ണുകളുമായുള്ള സമ്പര്‍ക്കം, സന്തോഷം, സംസാരം, ഉറക്കം, ചലനശേഷി,ഡാന്‍സ് തുടങ്ങിയ കാര്യങ്ങളിലാണ് അത്ഭുതകരമായ മാറ്റമുണ്ടായത്.

More like this
Related

കാത്തിരിപ്പിന്റെ സന്തോഷങ്ങൾ

ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്,...

“ഇതും കടന്നു പോകും”

ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും...

കഥകള്‍ നീളെ- പ്രണയത്തിന്റെ യാത്രയും അനുഭവവും

പ്രണയത്തിന്റെ മഴവില്ലുകള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഓര്‍ത്തിരിക്കാനും ഓര്‍ത്തുപാടാനും കഴിയുന്ന വിധത്തിലുള്ള, കാഴ്ചയുടെ...

പാട്ടുകേട്ടാല്‍ ഓട്ടിസമുള്ള കുട്ടികളില്‍ എന്തുസംഭവിക്കും?

സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ...
error: Content is protected !!