ഒടുവില്‍ കുട്ടികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ ഇന്ത്യയിലുമെത്തി

Date:

spot_img

കുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുമായി ബന്ധപ്പെടാനും സഹായകമായവിധത്തിലുള്ള ഫീച്ചേഴ്‌സുമായി ആദ്യമായി കുട്ടികള്‍ക്കുള്ള മൊബൈല്‍ ഇന്ത്യയിലും.  ഇന്‍കമ്മിംങും ഔട്ട്ഗോയിംങും നിരോധിച്ചിട്ടുള്ള ഫോണില്‍ pre-configured നമ്പര്‍ അനുവദനീയവുമാണ്. കുട്ടികള്‍ക്ക് അവര്‍ക്ക് പരിചയമുള്ള വ്യക്തികളുമായി മാത്രം സംസാരിക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് ബ്രൗസിംങ് സാധ്യതകളും ഈ ഫോണില്‍ ഇല്ല. പക്ഷേ മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ എവിടെയാണ് ഉള്ളതെന്ന് ട്രാക്ക് ചെയ്യാന്‍ സംവിധാനവുമുണ്ട്.SOS  കീ ഉപയോഗിച്ച് കുട്ടികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ സഹായം തേടാനുമാവും. അഞ്ച് കളറില്‍ നിലവിലുള്ള കുട്ടികളുടെ ഈ മൊബൈലിന് 3,490 രൂപയാണ് വില. ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള ആദ്യ ഫോണാണ് ഈസിഫോണ്‍ എന്ന് സിഇഔയും കോഫൗണ്ടറുമായ രാഹുല്‍ ഗുപ്ത പറയുന്നു. www.easyfone.in എ്ന്ന വൈബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

More like this
Related

ഓൺലൈൻ ഗെയിം;   കെണികൾ പലവിധം

ഓൺലൈൻ ഗെയിം ആപ്പ്  അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ...

നന്നായി ഫോൺ ഉപയോഗിക്കാം

മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്....

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം...
error: Content is protected !!