എങ്ങനെ നല്ല സുഹൃത്താകാം?

Date:

spot_img

ഒരു നല്ല സുഹൃത്താകാൻ ആഗ്രഹമുണ്ടോ? ഇതാ ചില മാർഗ്ഗങ്ങൾ

  • നിങ്ങളെ ഫോൺ ചെയ്തോ അല്ലെങ്കിൽ മറ്റേതെങ്കിലുംവിധത്തിലോ ബന്ധപ്പെട്ടുകൊണ്ടിരുന്ന ഹൃത്തിനെക്കുറിച്ച് കുറച്ചുനാളായി യാതൊരു വിവരവും ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ അയാളെക്കുറിച്ച് അന്വേഷിക്കുക
  • നല്ലൊരു ശ്രോതാവായിരിക്കുക
  • നേട്ടങ്ങൾ ആഘോഷമാക്കുകയും അവരുടെ പരാജയങ്ങളിൽ മാനസികപിന്തുണ നല്കുകയും ചെ യ്യുക.
  • സങ്കടങ്ങളിൽ ചേർന്നുനില്ക്കുക.
  • ആവശ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക
  • ഇരുവർക്കുമിടയിൽ സംഭവിച്ച തെറ്റുകൾ ഒരാളിൽ മാത്രമായി അടിച്ചേല്പിക്കാതിരിക്കുക
  • സത്യസന്ധമായും സുതാര്യമായും സംസാരിക്കുക
  • കൂടുതൽ താദാത്മീകരണം കാണിക്കുക
  • ജീവിതത്തിൽ സന്തോഷം നിറയ്ക്കാനുള്ള അവസരങ്ങൾ പാഴാക്കാതിരിക്കുക
  • ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കുക.

More like this
Related

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര...

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ...
error: Content is protected !!