കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ്

Date:

spot_img

കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മാതാപിതാക്കൾ ഇരുവരുമോ അച്ഛനോ അമ്മയോ നഷ്ടപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ്, അവസരം. പ്രതിമാസം ഒരു നിശ്ചിത സംഖ്യ സ്കോളർഷിപ്പായി വിദ്യാർത്ഥിയ്ക്കു ലഭിക്കും.

അപേക്ഷാർത്ഥിയ്ക്ക്, പഠിക്കുന്ന സ്ഥാപനത്തിലെ മേധാവി മുഖാന്തിരമേ അപേക്ഷ സമർപ്പിക്കാനവസരമുള്ളൂ. സ്ഥാപന മേധാവി, ഓൺലൈൻ അപേക്ഷയും മറ്റു അനുബന്ധ രേഖകളും ഒക്ടോബർ 31നു മുൻപ്, നിർദ്ദിഷ്ട സൈറ്റിൽ അപ് ലോഡ് ചെയ്യണം. 


പുതുതായി അപേക്ഷിക്കുന്നതിനും നിലവിൽ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് പുതുക്കലിനും ഇപ്പോൾ അവസരമുണ്ട്.

ഓൺലൈൻ അപേക്ഷയ്ക്കും മറ്റു വിവരങ്ങൾക്കും;
http://kssm.ikm.in

✍️ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്.
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ

More like this
Related

ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ,...
error: Content is protected !!