വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്ലസ് ടു (സയൻസ്) പാസായവര്‍ക്ക് അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംടെക് പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോവി ഡിൻ്റെ പ്രത്യേക പശ്ചാത്തലത്തിൽ, +2 മാർക്ക് മാനദണ്ഡമാക്കിയാണ് ഈ വർഷത്തെ പ്രവേശനം.
രാജ്യാന്തര നിലവാരമുള്ള പഠനാന്തരീക്ഷവും സാധാരണക്കാർക്കു പ്രാപ്യമായ ഫീസ് ഘടനയും മെച്ചപ്പെട്ട പ്ലേസ്മെൻ്റ് സാധ്യതയും വി.ഐ.ടി.യുടെ സവിശേഷതയാണ്. നിലവിലെ വിജ്ഞാപനപ്രകാരം, ആഗസ്റ്റ് 31വരെ അപേക്ഷ നൽകാവുന്നതാണ്.
വെല്ലൂരിലെ മെയിൻ ക്യാമ്പസിനെ കൂടാതെ ചെന്നൈ, ഭോപ്പാൽ, എ.പി.ക്യാമ്പസുകളിലും വിവിധ കോഴ്‌സുകളുണ്ട്.
വിവിധ കാമ്പസിലെ കോഴ്സുകൾ:
I. VIT VELLORE
1.Integrated M.Tech. (Software Engineering)(5 Years)2.Integrated M.Tech. CSE in collaboration with Virtusa (5 Years)3.Integrated M.Tech. CSE with specialization in Data Science (5 Years)
II. VIT CHENNAI 1.Integrated M.Tech. (Software Engineering) (5 years)2.Integrated M.Tech. CSE with specialization in Business Analytics (5 Years)
III. VIT AP Campus Integrated M.Tech. (Software Engineering) (5 years) IV. VIT BHOPAL 1.Integrated M.Tech. CSE with specialization in Artificial Intelligence & Machine Learning2.Integrated M.Tech. Computer Science Engineering with specialization in Cyber Security (5 Year)3.Integrated M.Tech. Computational and Data Science (5 Year )
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും;
www.vit.ac.in