ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം

Date:

spot_img

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ഓരോ കോളേജിലേയും 50% സീറ്റുകളിലേയ്ക്ക്, യൂണിവേഴ്സിറ്റി വെബ്സൈറ്റിലൂടെയും ബാക്കി 50 % സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആർ.ഡി.വെബ്സൈറ്റിലൂടെയുമാണ്, പ്രവേശനം.

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകൾ താഴെ പറയുന്നവയാണ്.

1.കോഴിക്കോട്(0495-2765154, 8547005044)
2.ചേലക്കര (0488-4227181, 8547005064)
3.കുഴൽമന്ദം (04922-285577, 8547005061)
4.മലമ്പുഴ (0491-2530010, 8547005062) 
5.മലപ്പുറം (0483-2736211, 8547005043)
6.നാദാപുരം (0496-2556300, 8547005056)
7.നാട്ടിക (0487-2395177), 8547005057)
8.തിരുവമ്പാടി (0495-2294264, 8547005063)
9.വടക്കാഞ്ചേരി(0492-2255061, 8547005042)
10.വട്ടംകുളം (0494-2689655, 8547005054)
11.വാഴക്കാട് (0483-2727070, 8547005055)
12.അഗളി (04924-254699, 9447159505)
13.മുതുവള്ളൂർ(0483-2713218/2714218, 8547005070) 
14.മീനങ്ങാടി(0493-6246446, 8547005077)
15.അയലൂർ(04923-241766, 8547005029)
16.താമരശ്ശേരി(0495-2223243, 8547005025)
17.കൊടുങ്ങല്ലൂർ(0480-2812280, 8547005078) 

അപേക്ഷ സമർപ്പണം:

കാലിക്കറ്റ് യൂണിവേഴ്സിറ്റി വെബ് സൈറ്റിലൂടെ പ്രവേശനം ലഭ്യമാകുന്ന 50 % സീറ്റുകളിലേയ്ക്ക് യൂണിവേഴ്സിറ്റി വെബ് സൈറ്റ് മുഖാന്തിരവും ബാക്കി വരുന്ന 50% സീറ്റുകളിലേയ്ക്ക് ഐ.എച്ച്.ആർ.ഡയുടെhttp://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റിലൂടെയും ഓൺലൈനായി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി.150 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കണം.

വിശദവിവരങ്ങൾക്ക്;
http://cuonline.ac.in/ug/
http://ihrd.kerala.gov.in/cascap

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ് തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!