കേരളത്തിൽ എം.സി.എ.

Date:

spot_img

കേരളത്തിലെ വിവിധ കോളേജുകളിൽ MCA പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷമാണ് കോഴ്സ് ദൈർഘ്യം. 
ജൂലൈ 20 ആണ്,അപേക്ഷിക്കാനുള്ള അവസാന തിയതി.തിരുവനന്തപുരം, കൊച്ചി കോഴിക്കോട് കേന്ദ്രങ്ങളിലായി ജൂലൈ 25 ന് പ്രവേശന പരീക്ഷ നടക്കും.

എഐസിടിഇ അംഗീകാരമുള്ള കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എംസിഎ) കോഴ്‌സിലേക്കുള്ള പ്രവേശന നടപടികൾ LBS മുഖാന്തിരമാണ്. പ്രവേശനമാഗ്രഹിക്കുന്നവർ, പ്ലസ് ടു തലത്തിലോ ബിരുദതലത്തിലോ ‘കമ്പ്യൂട്ടർ അനുബന്ധ വിഷയങ്ങളോ കണക്കോ നിർബന്ധമായും പഠിച്ചിരിക്കണം.

ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനു കയ്യിൽ കരുതേണ്ടവ:
1.Scanned copy of the S.S.L.C book or any other relevant record to prove date of birth.
2. Scanned copy of the degree certificate & mark lists of the qualifying examination (if passed).
3. Scanned copy of Equivalence/Eligibility Certificate for candidates who have passedfrom universities outside Kerala
4. Any one of the certificates as per clause
5(a) to prove nativity.

5. Scanned Copy of Non Creamy Layer Certificate for SEBC / OEC if applicable
6. Scanned Copy Community Certificate in support of SC/ST claim
7.Scanned Copy Inter-Caste marriage certificate in the prescribed format, if applicable 
8.Scanned copy of Certificate from the Medical Board for Persons with Disabilities.
9. Scanned copy of the certificate from a Medical Officer not below the rank of Assistant Surgeon to the effect that the candidate is fit enough to undergo the M.C.A. Course (only for candidate claiming PD reservation seat)
10. Scanned copy of Income & Community Certificates in the prescribed format if applicable
11.Scanned copy of EWS Certificate issued by Village officer (Applicable to generalcommunity candidates, claiming EWS reservation).
12. Any other documents mentioned in the Notification of the Director, LBS Centre for Science and Technology.

പ്രവേശന പരീക്ഷയുടെ മാർക്കു വിതാനം :
(ആകെ മാർക്ക് : 120)
1)Mathematics (10,+2 Level 50% and Degree Level 50% ) :50 മാർക്ക്
2) Statistics (Degree subsidiary Level ) : 10 മാർക്ക്
3) Computer Science (Basic 10, Degree Level 10) : 20 മാർക്ക്
4) Quantitative aptitude : 10മാർക്ക്5) Logical ability : 10 മാർക്ക്
6) English :10 മാർക്ക്
7) General Knowledge : 10മാർക്ക്

അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക്: https://lbscentre.in/mastofcompapp2020/frmRegistration.aspx

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!