രാജ്യത്തെ വിവിധ ഐസറുകളിൽ നാലു വർഷ ബി.എസ്.പ്രോഗ്രാമുകളിലേയ്ക്കും അഞ്ചു വർഷ ബി.എസ്-എം.എസ്.ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേയ്ക്കുമുള്ള അപേക്ഷ ക്ഷണിച്ചു.

Date:

spot_img

രാജ്യത്തെ വിവിധ ഐസറുകളിൽ നാലു വർഷ ബി.എസ്.പ്രോഗ്രാമുകളിലേയ്ക്കും അഞ്ചു വർഷ ബി.എസ്-എം.എസ്.ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിലേയ്ക്കുമുള്ള അപേക്ഷ ക്ഷണിച്ചു.ജെ.ഇ.ഇ., കെ.വി.പി.വൈ. തുടങ്ങിയ മേഖലകളിലൂടെയും സ്റ്റേറ്റ് & സെൻട്രൽ ബോർഡ് ചാനലിലൂടെയുമാണ് (SCB) പ്രവേശനം.ഇതാൽ SCB ചാനലിലൂടെയുള്ള പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന ഐസറുകൾ, താഴെപ്പറയുന്നവയാണ്.

1.Berhampur(Odisha)
2.Bhopal (Madhya Pradesh)
3.Kolkata(West Bengal)4.Mohali(Punjab)
5.Pune(Maharashtra)6.Thiruvananthapuram(Kerala)
7.Tirupati((Andhra Pradesh)


ഇവയിൽ ഭോപ്പാൽ ഐസറിൽ മാത്രമാണ് നാലു വർഷ ബി.എസ്.പ്രോഗ്രാമുള്ളത്.
ഐസറുകളിലെ വിവിധ പ്രോഗ്രാമുകൾ:

  1. Biological Sciences
  2. Chemical Sciences
  3. Data Science
  4. Earth & Climate Sciences/Earth & Environmental Sciences
  5. Economic Sciences
  6. Engineering Sciences (Chemical Engineering, Data Science & Engineering, Electrical Engineering & Computer Science)
  7. Geological Sciences
  8. Mathematical Sciences
  9. Physical Sciences

SCB ചാനലിലൂടെയുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ പരീക്ഷ മെയ് 31 ന് നടക്കും.കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഏപ്രിൽ 30 ആണ്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം:www.iiser admission.in


പ്രവേശനവുമായി ബന്ധപ്പെട്ട് ഓർത്തിരിക്കേണ്ട സുപ്രധാന തീയതികൾ താഴെ കൊടുത്തിരിക്കുന്നു.

SI NO.DATEACTIVITY
KVPYJEESCB
1March 23, 2020Application portal goes live at 11 AM (accessible via www.iiseradmission.in)
2April 24, 2020Application portal opens 11 AM
3April 30, 2020Application portal closes at 5 PM
4May 18, 2020Downloading the Hall Ticket
5May 22, 2020Last date of Uploading XII Marks and Category Certificate.Application portal closes at 5 PMLast date of Uploading XII Marks & Category Certificate closes at 5 PM
6May 31, 2020IISER Aptitude Test 9.00 to 12.00
7June 1, 2020First round of seat allotment. SAF begins with float/freezeApplication portal opens 11 AMAnswer Key Released
8June 2, 2020Response Sheet and Representation starts at 9AM
9June 4, 2020Response Sheet and Representation Ends at 5 PM
10June 5, 2020First round SAF closes at 5PM
11June 6, 2020Second round of seat allotment SAF begins with float/freeze
12June 8, 2020Revised Answer key released at 5 PM if there is any change
13June 10, 2020Second round SAF closes at 5PM
14June 15, 2020Last date of Uploading XII Marks and Category Certificate.Application portal closes at 5 PM
15June 17, 2020First round of seat allotment SAF begins with float/freeze
16June 21, 2020First round SAF closes at 5PM
17June 22, 2020Second round of seat allotment SAF begins with float/freezeFirst round of seat allotment SAF begins with float/freeze
18June 26, 2020Second round SAF closes at 5PMFirst round SAF closes at 5PM
19June 27, 2020Second round of seat allotment SAF begins with float/freeze
20July 01, 2020Second round SAF closes at 5PM
21July 02, 2020Third round of seat allotment SAF begins with float/freeze
22July 06, 2020Third round SAF closes at 5PM
23July 08, 2020Fourth round of seat allotment SAF begins with float/freeze
24July 12, 2020Fourth round SAF closes at 5PM
25July 14, 2020Withdrawal of SAF closes at 5PMWithdrawal of SAF closes at 5PMWithdrawal of SAF closes at 5PM
26July 15, 2020Fifth and Final round of seat allotment SAF begins with freeze only
27July 19, 2020Fifth round SAF closes at 5PM Channel Counselling Closed
28July 29, 2020Reporting at allotted IISER for registrationReporting at allotted IISER for registrationReporting at allotted IISER for registration
29August 03, 2020Tentative date of commencement of classesTentative date of commencement of classesTentative date of commencement of classes
ഡോ.ഡെയ്സൻ പാണേങ്ങാടൻ
അസി. പ്രഫസർ
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്,
തൃശൂർ
ഫോൺ :-9497315495

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!