റോത്തഖിലെ (ഹരിയാന) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാം

Date:

spot_img

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.) പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാമിന് (IPM- Integrated Program in Management) ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. മെയ് ഒന്നാം തീയതിയാണ് അഡ്മിഷൻ ടെസ്റ്റ് നടക്കുക. പ്രവേശന പരീക്ഷയ്ക്കു ശേഷം പേഴ്സണൽ ഇന്റർവ്യൂ (PI) ,റിട്ടൺ എബിലിറ്റി ടെസ്റ്റ് (WET) എന്നിവയുണ്ടാകും.

പ്ലസ് ടു പൂർത്തിയാക്കിയവർക്കും  ഇപ്പോൾ പരീക്ഷയെഴുതുന്നവർക്കും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. പത്താം തരത്തിലും പ്ലസ് ടുവിലും കുറഞ്ഞത് 60% മാർക്കെങ്കിലും കുറഞ്ഞത് നേടിയിരിക്കണമെന്ന നിബന്ധനയുണ്ട്.

പ്രവേശനം ലഭിച്ച്, 15 ടേമുകൾ ഉള്ള കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബി.ബി.എ., എം.ബി.എ. ഇരട്ട ബിരുദം നൽകും. ആദ്യ മൂന്നു വർഷം പൂർത്തീകരിക്കുന്നവർക്ക് ബി.ബി.എ. ബിരുദത്തിന് അർഹതയുണ്ട്.

അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്;
023-61306238ipmrohtakhhelpdesk@gmail.com

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം :-https://www.iimrohtak.ac.in/

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!