“നിർഭയ’യുടെ അന്വേഷണം: ഉദ്യോഗസ്ഥയ്ക്ക് അവാർഡ്

Date:

spot_img

മനുഷ്യമനഃസാക്ഷിയെ നടുക്കിക്കളഞ്ഞ നിർഭയ കൂട്ടബലാത്സംഗക്കേസിന്റെ ചുമതലക്കാരിയായിരുന്ന ഛായാ ശർമ്മയ്ക്ക് ഏഷ്യ സൊസൈറ്റി ഗെയിം ചെയ്ഞ്ചേഴ്സ് അവാർഡ്. ഒക്ടോബറിലാണ് അവാർഡ് ദാനം. നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിൽ ഇൻസ്പെക്ടർ ജനറൽ ആണ് ഛായാ ശർമ്മ. പരസ്പരധാരണയും ആളുകൾക്കിടയിലെ സഹകരണവും വളർത്തിയെടുക്കുക എന്നതാണ് ഏഷ്യാ സൊസൈറ്റിയുടെ ലക്ഷ്യം. ജീവിതത്തിലുടനീളം മനുഷ്യാവകാശങ്ങളുടെ സംരക്ഷക ആയതിനാലാണ് ഛായാ ശർമ്മയ്ക്ക് അവാർഡ് നല്കിയതെന്ന് ഏഷ്യ സൊസൈറ്റി വ്യക്തമാക്കി.

More like this
Related

ഒഡീഷയിൽ നിന്ന് ആദ്യ ആദിവാസി വനിതാ പൈലറ്റ്

മാവോയിസത്തിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒഡീഷ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടിയിരിക്കുന്നത്...

മിസ് ഡെഫ് വേൾഡിൽ കിരീടം ചൂടിയ ഇന്ത്യാക്കാരി

ഇൗ വർഷത്തെ മിഡ് ഡെഫ് വേൾഡിൽ കിരീടം ചൂടിയത് ഉത്തർപ്രദേശിൽ നിന്നുള്ള...

കാലിഫോർണിയ കോടതിക്ക് ഇന്ത്യക്കാരി ജഡ്ജി

കാലിഫോർണിയായിലെ ജില്ലാകോടതിയുടെ പുതിയ ജഡ്ജിയായി നിയമിതയായത് ഇന്ത്യൻ - അമേരിക്കൻ വനിത...

ലോകത്തിന്റെ മുത്തശ്ശി

ഫിലിപൈ്പൻസിൽ ജീവിക്കുന്ന ഫ്രാൻസിസ്ക്കാ മോൺടെസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ...
error: Content is protected !!