ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങൾ

Date:

spot_img

ജാതിയുടെയും മതത്തിന്റെയും നിർദ്ദിഷ്ട കളങ്ങളിൽ ഒതുങ്ങിനില്ക്കുന്ന എഴുത്തുകാരനോ പ്രസംഗകനോ അല്ല ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്കും എഴുത്തുകൾക്കും ആരാധകർ ഏറെയാണ്. അച്ചന്റെ യുട്യൂബ് പ്രഭാഷണങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ പുതിയ കൃതിയായ ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങൾ. വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും സന്തോഷം കണ്ടെത്താനും നഷ്ടപ്പെട്ടുപോയ സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും സഹായകമായ ചിരിയും ചിന്തയും ചേർന്ന ലേഖനങ്ങളാണ് ഇതിലുള്ളത്. അച്ചന്റെ പ്രഭാഷണങ്ങൾക്ക് അക്ഷരരൂപം നല്കി തയ്യാറാക്കിയിരിക്കുന്നത് വിനായക് നിർമ്മലാണ്.

ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങൾ
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ
ഡിസി ബുക്സ്, വില 260

More like this
Related

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ...

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന...

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക്...
error: Content is protected !!