പ്രിയ വായനക്കാരോട്…

Date:

spot_img

വായനയുടെ ലോകത്തും വായനക്കാരുടെ ഹൃദയങ്ങളിലും സവിശേഷമായ രീതിയിൽ ഇടം നേടാൻ ഒപ്പം മാസികയ്ക്ക് സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഒപ്പത്തിന്റെ ഫേസ്ബുക്ക് പേജിന് ഇതിനകം ആയിരക്കണക്കിന് ലൈക്കും ഫോളോവേഴ്സും ഉണ്ടായിക്കഴിഞ്ഞു എന്ന സന്തോഷവും അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ.  നിങ്ങളുടെ സഹകരണവും പ്രോത്സാഹനവും സ്നേഹവുമാണ് അത് സാധ്യമാക്കിയത്. നിങ്ങളോരോരുത്തരോടും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

ഈ പുതിയ വർഷത്തിൽ ഒപ്പം കൂടുതൽ സ്വപ്‌നങ്ങൾ കാണുന്നുണ്ട്. വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും കുടുംബതലത്തിലും ക്രിയാത്മകമായ ഇടപെടലുകളും നിർമ്മിതിയും നടത്താൻ ഒപ്പം മാസിക കൂടുതൽ പേരിലേക്ക് എത്തണം. അതുകൊണ്ട്  ഒപ്പം മറ്റുള്ളവർക്ക് പരിചയപ്പെ ടുത്താൻ,  ഒപ്പം പ്രചരിപ്പിക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായവും സഹകരണവും കൂടുതൽ ആവശ്യമുണ്ട്.  ഈ സദുദ്യമത്തിൽ പങ്കുചേരുന്നതിന് വരിസംഖ്യ എന്ന നിലയിലോ അല്ലാതെയോ  സാമ്പത്തികമായി സഹായിക്കാൻ താല്പര്യമുള്ളവർക്കായി  ഒപ്പത്തിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് നല്കുന്നു. ഒപ്പത്തിന്റെ പ്രമോഷനു വേണ്ടി ഇപ്രകാരം പണം നല്കുന്നവർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മേൽവിലാസം കൂടി നല്കാൻ മറക്കരുതേ. അവർക്ക് കൃത്യമായി മാസിക അയച്ചു കൊടുക്കുന്നതായിരിക്കും.

E-mail: oppammagazine@gmail.com
Whatsapp : 9447269363, 9446197429

OPPAM MAGAZINE
A/C No: 12790200319046
FEDERAL BANK
BRANCH: IRINJALAKKUDA
IFSC: FDRL0001279

More like this
Related

ഒപ്പം ഇംഗ്ലീഷിൽ പുറത്തിറങ്ങി

ഒരു സന്തോഷ വർത്തമാനമുണ്ട്. ചെറിയൊരു കാലം കൊണ്ട് വായനയുടെ ലോകത്ത് സവിശേഷമായ...

പ്രിയ വായനക്കാരോട്…

വായനയുടെ ലോകത്തും വായനക്കാരുടെ ഹൃദയങ്ങളിലും കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ സവിശേഷമായ രീതിയിൽ...

ഒപ്പവുമായി കൂട്ടുകൂടിയവരോട്

ഒപ്പത്തിനൊപ്പം കഴിഞ്ഞ  ലക്കങ്ങളിലെല്ലാം ഒപ്പം നടന്നവരേ, ഒപ്പത്തിൽ പ്രസിദ്ധീകരിക്കാൻ നിങ്ങളുടെ കൈയിൽ...
error: Content is protected !!